കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു
പ്രശസ്ത കലാസംവിധായകനും ഗ്രാഫിക് ഡിസൈനറുമായ സാബു പ്രവദാസ് നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ കാര്‍ അപകടം സംഭവിക്കുകയായിരുന്നു. ഗുരുതരമായി ...