സസ്പെന്‍സും ത്രില്ലറുമായി ‘ബാച്ചിലേഴ്സ്’ മെയ് 27ന് തിയേറ്ററിലെത്തുന്നു
യുവാക്കളുടെ ഇടയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയും ബന്ധങ്ങള്‍ മറന്നുള്ള അരുതായ്മയിലും ആസ്വാദനം കണ്ടെത്തുന്നവരുടെ നേര്‍കാഴ്ച്ചയാണ് ബാച്ചിലേഴ്സ്. തിങ്ക് ബീയോണ്ട് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. പെട്ടിലാംബട്ര എന്ന ചിത്രത്തിനു ശേഷം ...