‘ഷഹനയെ അവരുടെ ഭര്‍ത്താവ് മുമ്പും തല്ലിയിട്ടുണ്ട്.’ മോഡലും അഭിനേതാവുമായ ഷഹനയെ നടന് മുന്ന സൈമണ്‍ ഓര്‍മ്മിക്കുന്നു
ഇന്ന് രാവിലെയാണ് മോഡലും അഭിനേതാവുമായ ഷഹനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ നടന് ...