കിടിലന്‍ നൃത്തച്ചുവടുകളുമായി നാഗ ചൈതന്യയും സായ് പല്ലവിയും
നാഗ ചൈതന്യയെ നായകനാക്കി ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'തണ്ടേല്‍'- ലെ ശിവ ശക്തി ഗാനം ...
നാഗ ചൈതന്യയെ നായകനാക്കി ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'തണ്ടേല്‍'- ലെ ശിവ ശക്തി ഗാനം ...
ശിവകാര്‍ത്തികേയനും സായി പല്ലവിയും ഒന്നിച്ചെത്തിയ അമരന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടി ജ്യോതിക എത്തിയിരിക്കുകയാണ്. വജ്രംപോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ് കുമാര്‍ ...
നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'താന്‍ഡല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉഡുപ്പിയില്‍ ആരംഭിച്ചു. ചിത്രത്തിലെ നിര്‍ണ്ണായക സീക്വന്‍സുകളും ആക്ഷന്‍ രംഗങ്ങളും ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ...
നാഗചൈതന്യയും സായിപല്ലവിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം തണ്ടേലിന് തുടക്കമായി. ചന്ദൂ മൊണ്ടേടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ന് അന്നപൂര്‍ണ സ്റ്റുഡിയോയില്‍വെച്ച് നടന്ന പൂജാച്ചടങ്ങില്‍ നാഗാര്‍ജുന അക്കിനേനിയും വെങ്കടേഷ് ...
'പ്രേമ'ത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ആകാംക്ഷഭരിതവും ആവേശത്തിലാഴ്ത്തുന്നതുമായ ഈ വാര്‍ത്ത വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ...
ലവ് സ്റ്റോറിക്ക് ശേഷം മറ്റൊരു ചിത്രത്തിനായി സായ് പല്ലവിയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുന്നു. പ്രേമം, കാര്‍ത്തികേയ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ചന്ദൂ മൊണ്ടേറ്റിയാണ് ഇരുവരും ഒന്നിക്കുന്ന ...
ശിവകാര്‍ത്തികേയന്‍, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കശ്മീരില്‍ ആരംഭിച്ചു. കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ...
ഇന്ന് സായി പല്ലവിയുടെ 30-ാം ജന്മദിനമായിരുന്നു. ഐശ്വര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സായിപല്ലവിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. അതിനോടൊപ്പമുള്ള കുറിപ്പിലാണ് ഐശ്വര്യ തന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്. ...
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാക്കി രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്ത് നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്‌നപ്പള്ളി നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ശ്യാം ...
തെലുങ്ക് താരം നാനി നായകനായി എത്തുന്ന 'ശ്യാം സിംഗ റോയ്' ഡിസംബര്‍ 24 ന് ലോകമൊട്ടാകെയുള്ള തീയേറ്ററുകളില്‍ ക്രിസ്മസ് റിലീസ് ആയിട്ടാണ് പ്രദര്‍ശനത്തിനെത്തുന്നു. തെലുങ്ക്, കന്നഡ, തമിഴ്, ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.