നടൻ സെയ്‌ഫ് അലിഖാനെ കുത്തി വീഴ്ത്തിയ അക്രമി മോചന ദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെട്ടു
നടൻ സെയ്‌ഫ് അലിഖാന്റെ വീട്ടിൽ കയറിയ അക്രമി ആദ്യം കയറിയത് മകൻ ജഹാംഗീറിന്റെ മുറിയിലാണെന്ന് ഫ്ലാറ്റിലെ ജോലിക്കാരി.കത്തിയുമായി കയറിയ അക്രമി മോചന ദ്രവ്യമായി ഒരു കോടി രൂപയാണ് ...