നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു
നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. മുംബൈയില്‍വച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ മുംബൈയിലെ അംബര്‍നാഥ് വെസ്റ്റിലെ മുന്‍സിപ്പര്‍ ...