സ്ത്രീ പോരാട്ടജീവിതം പ്രമേയമാക്കിയ ചിത്രം തന്മയി. ടൈറ്റില്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
സ്ത്രീ, ഭര്‍ത്യഗൃഹത്തില്‍ അരക്ഷിതയാവുകയും തുടര്‍ന്ന് മടങ്ങിപ്പോകാന്‍ ഇടമില്ലാതാവുകയും ചെയ്യുമ്പോള്‍ നടത്തുന്ന പോരാട്ടജീവിതത്തിന്റെ കഥ പറയുന്ന സിനിമയാണ് തന്മയി. ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. എറണാകുളം ...