സജി സോമന്‍ നായകനായെത്തുന്ന ആരണ്യം മാര്‍ച്ച് 14 ന് തീയേറ്ററുകളിലേയ്ക്ക്
എസ് എസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോനപ്പന്‍ കുട്ടനാട് നിര്‍മ്മിക്കുന്ന ആരണ്യം മാര്‍ച്ച് 14ന് തിയറ്ററുകളില്‍ എത്തുന്നു. ചിത്രം കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ് പി ...