പോലീസ് വേഷങ്ങളില്‍ തിളങ്ങിയ സജിപതി; ‘മറുവശ’ത്തിൽ രാഷ്ട്രീയക്കാരൻ
മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ സജിപതി വീണ്ടും വരുന്നു. സംവിധായകൻ അനുറാം ഒരുക്കിയ മറുവശത്തിൽ മികച്ച വേഷത്തിലൂടെയാണ് സജിപതി എത്തുന്നത്. കല്ല്യാണിസം, ദം, ആഴം ,കള്ളം ...