വയനാടിനായുള്ള സാലറി ചലഞ്ച്; സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച് ദിവസത്തെ ശമ്പളം നല്‍കണം
ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തിറങ്ങി.. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്. ...