സാമന്തയുടെ പിതാവ് അന്തരിച്ചു; വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടി
നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തിരിച്ചു. സാമന്ത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. 'അച്ഛാ, വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്ന് ദുഃഖം പങ്കുവച്ചുകൊണ്ട് സാമന്ത ...