ഉണ്ണിമുകുന്ദന്‍ നായകനാകുന്ന തെലുങ്ക് ചിത്രം യശോദ. നായിക സാമന്ത. ഷൂട്ടിംഗ് ഡിസംബറില്‍
ഉണ്ണി മുകുന്ദനെ നായകനാക്കി ആദ്യത്തെ തെലുങ്ക് ചിത്രം ഒരുങ്ങുന്നു. യശോദ എന്നാണ് ചിത്രത്തിന്റെ പേര്. ഹരിയും ഹരീഷ് ശങ്കറും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സാമന്തയാണ് നായിക. ...