‘എമ്പുരാനി’ല്‍ ലൂസിഫറിലെ പഴയ ജാന്‍വിയല്ല വരുന്നത്… സാനിയ അയ്യപ്പന്‍
എമ്പുരാനിലെ സാനിയ അയ്യപ്പന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സാനിയ അവതരിപ്പിക്കന്ന ജാന്‍വിയെയാണ് പരിചയപ്പെടുത്തുന്നത്. തന്റെ കഥാപാത്രത്തെക്കുറിച്ച് സാനിയ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ- 'അഞ്ച് വര്‍ഷത്തിനുശേഷം എമ്പുരാന്‍ ...