സ്‌കൂളിലെ മുഖ്യാതിഥിയായി യുട്യൂബര്‍ സഞ്ജു ടെക്കി. വിവാദം കത്തുന്നു
മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൗസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തിന് വിവാദ യൂട്യൂബര്‍ സഞ്ജു ടെക്കി മുഖ്യാതിഥി. റോഡ് നിയമലംഘനങ്ങള്‍ നടത്തിയതിന് എംവിഡിയും ഹൈക്കോടതിയും ഇടപെട്ട് നടപടിയെടുത്തയാളാണ് സഞ്ജു ടെക്കി. ...