പ്രിയദര്ശന്-ബിജുമേനോന് ചിത്രം പട്ടാമ്പിയില്‍ തുടങ്ങി. എം.ടി. സീരീസിലെ നാലാമത്തെ ചിത്രം.
എം.ടി. വാസുദേവന്‍നായരുടെ ശിലാലിഖിതം എന്ന ചെറുകഥയെ അവലംബിച്ച് ഒരുക്കുന്ന ചലച്ചിത്രത്തിന് പട്ടാമ്പിയില്‍ തുടക്കമായി. സെപ്തംബര്‍ 26 ന് ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ബിജുമേനോന് അടക്കമുള്ള പ്രധാന താരങ്ങളെല്ലാം 28 ...