സന്തോഷ് ആയുര്‍ വിധാന സ്‌പെഷ്യലിറ്റി പോളി ക്ലിനിക് ആരംഭിച്ചു
ആയുര്‍വേദ ഔഷധ നിര്‍മ്മാണ രംഗത്തും ചികിത്സാരംഗത്തും 54 വര്‍ഷത്തെ തിളക്കമാര്‍ന്ന പാരമ്പര്യമുള്ള സന്തോഷ് ഫാര്‍മസിയുടെയും സന്തോഷായുര്‍വേദ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും പുതിയ സംരംഭമായ സന്തോഷ് ആയുര്‍ വിധാന സ്‌പെഷ്യലിറ്റി ...