37-ാമത് ലോസ് ഏയ്ഞ്ചല്‍സ് മാരത്തോണ്‍ ഫിനിഷ് ചെയ്ത് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി
പ്രശസ്ത നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യയും ആശിര്‍വാദ് സിനിമാസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ശാന്തി ആന്റണി ലോസ് ഏയ്ഞ്ചല്‍സില്‍ നടന്ന 37-ാമത് മാരത്തോണ്‍ ഓട്ടമത്സരം വിജയകരമായി പൂര്‍ത്തിയാക്കി. 42 ...