‘തന്റെ ജീവിതത്തിലെ നെടുന്തൂണും ശക്തിയുമാണ് അമ്മയും സഹോദരനും’ -ശ്രാവണ്‍ മുകേഷ്
മുകേഷിന്റെ മകനും നടനുമായ ശ്രീവണ്‍ മുകേഷിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'പിറന്നാള്‍ എന്നത് ഒരു പുതിയ തുടക്കവും ആരംഭവുമാണ്. പുതിയ പ്രതീക്ഷയോടെ ...