അഞ്ച് കൊലപാതകങ്ങളടക്കം 33 ക്രിമിനല്‍ കേസുകളിലെ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു
ഗുണ്ടാനേതാവ് രാജ എന്നറിയപ്പെടുന്ന സീസിങ് രാജയെ പൊലീസ് വെടിവെച്ച് കൊന്നു. തമിഴ്നാട്ടില്‍ ചെന്നൈ നീലാങ്കരയിലാണ് സംഭവം. അഞ്ച് കൊലപാതങ്ങളടക്കം 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സീസിങ് രാജ. ...