സിദ്ദിഖിന്റെ വീട്ടില്‍ ഒരു കുഞ്ഞതിഥി, സന്തോഷവാര്‍ത്ത പങ്കുവച്ച് ഡോ. അമൃത ദാസ്
മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സിദ്ദിഖ്. ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലെ നിറസാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് സിദ്ദിഖ്. അടുത്തിടെയാണ് സിദ്ദിഖിന് മകന്‍ സാപ്പിയെ നഷ്ടമായത്. ...