നമ്മുടെ റോഡുകൾ മരണക്കളങ്ങളാകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയണമെന്ന് ഷാഫി പറമ്പിൽ എംപി
റോഡുകളിൽ പൊലിയുന്ന ജീവനുകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും നടപടി വേണമെന്നും കോൺഗ്രസ് നേതാവായ ഷാഫി പറമ്പിൽ എംപി .ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.ഷാഫിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ ...