പുതുതലമുറയ്‌ക്കൊപ്പം പ്രിയന്‍. കൊറോണ പേപ്പേഴ്‌സ് ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും
ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ജീന്‍ പോള്‍ ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ പേപ്പോഴ്‌സ്. ചിത്രം ഏപ്രിലില്‍ റിലീല് ചെയ്യാനിരിക്കെ ...