ഷെയ്ന്‍ നിഗത്തിന്റെ 25-ാമത്തെ ചിത്രം. പ്രധാന റോളില്‍ ശന്തനു ഭാഗ്യരാജും
ഷെയ്ന്‍ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. കോയമ്പത്തൂരില്‍ ഷൂട്ടിംഗ് ആരംഭിച്ച സ്‌പോര്‍ട്‌സ് ആക്ഷന്‍ മൂഡില്‍ ഒരുങ്ങുന്ന ഈ മാസ്സ് എന്റര്‍ടൈനര്‍ ചിത്രത്തില്‍ ...