‘പടക്കള’ത്തില്‍ മുഖാമുഖം സുരാജും ഷറഫുദ്ദീനും. കൗതുകം ഉണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
സുരാജ് വെഞ്ഞാറമൂടിനെയും ഷറഫുദ്ദീനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മനുസ്വരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന പടക്കളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എന്തെല്ലാം ...