‘അന്നും ഇന്നും എന്നും പൃഥ്വിരാജ് സുകുമാരനൊപ്പം’
എമ്പുരാനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ, സംവിധായകൻ പൃഥ്വിരാജ് സുകുമാരന് പിന്തുണയുമായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സംവിധായകൻ ഡിജോ ജോസ് ആന്റണിയും രംഗത്തെത്തി. "അന്നും ഇന്നും എന്നും പൃഥ്വിരാജ് ...