‘പോട്ടെടാ ചെക്കാ, വിട്ടുകള… മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി…’ -ശരത്
നടന്‍ ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ അനിഷ്ടം കാണിച്ച സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിക്ക് പിന്തുണ നല്‍കിക്കൊണ്ട് താരങ്ങളും ...