വലതുകൈയുടെ ആദ്യ മൂന്നു വിരലുകള്‍ തോക്ക് പോലെ പിടിച്ച് ഹൃദയത്തിന് മേലെ രണ്ടുതവണ തട്ടിയാല്‍ ഷാരുഖ് ഖാനായി
അന്തര്‍ദ്ദേശീയ ആംഗ്യഭാഷാദിനമായ സെപ്തംബര്‍ 23 നോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടുവില്‍ ഷാരൂഖ് ഖാനും ഇടം പിടിച്ചു. ഡെഫ്‌ളിമ്ബിക്‌സ്, ഓണ്‍ലൈന്‍ ബാങ്കിംഗ്, കാര്‍പൂളിംഗ് ...