‘ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടില്ല’ ജി സുരേഷ് കുമാര്‍
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അവസാന അവസരം നല്‍കുകയാണെന്ന് ഫെഫ്ക പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘടനയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ചേംബറും രംഗത്തെത്തിയിട്ടുണ്ട്. ...