ഇരകളുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘ഹത്യ’ റിലീസായി
ടെലിവിഷന് സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അനുരാഗ്, അഭയചന്ദ്രന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന് വിഷ്ണുരാജ് ഒരുക്കിയ ഹ്രസ്വചിത്രം 'ഹത്യ' റിലീസായി. പ്രശസ്ത ചലച്ചിത്രതാരങ്ങളും മിമിക്രി കലാകാരന്മാരുമായ ...