ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സ്വന്തമാക്കി ശ്രേയ അജിത്. ഏറ്റവും കൂടുതല്‍ മലയാളം പാട്ടുകള്‍ക്ക് സംഗീതം നിര്‍വ്വഹിച്ച കൗമാരക്കാരി എന്ന നിലയിലാണ് അംഗീകാരം.
ശ്രേയ എസ്. അജിത്, കളമശ്ശേരി സെന്റ്പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. 14 വയസ്സുകാരി. ഈ കൊച്ചുമിടുക്കി പക്ഷേ അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായിക എന്ന ...