കന്നട നടന് സിദ്ദിഖ് സാമന് ആദ്യമായി മലയാളത്തില്‍. ചിത്രം ആരോമലിന്റെ ആദ്യത്തെ പ്രണയം
കന്നട യുവനടന് സിദ്ദിഖ് സാമന് ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രമാണ് 'ആരോമലിന്റെ ആദ്യത്തെ പ്രണയം'. നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന് ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ...