വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കി. ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിര്‍പ്പ് തളളി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ...