പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സ് (SIIMA) സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ നടക്കും. കലാസാങ്കേതിക രംഗങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്ന ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ കലാകാരന്മാരെയാണ് പുരസ്‌കാരങ്ങള്‍ ...