സിജു വിത്സന്‍ നായകനാകുന്ന ചിത്രം വയനാട്ടില്‍ തുടങ്ങി
'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം സിജു വിത്സന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു. ചിത്രത്തിന് ടൈറ്റില്‍ ആയിട്ടില്ല. സിജു സെറ്റില്‍ ജോയിന്‍ ചെയ്തു. പുതുമുഖം കൃഷ്‌ണേന്ദു ...