‘തഗ് ലൈഫ്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കുമിടയിൽ കമൽഹാസൻ നായകനാകുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ജിങ്കൂച്ച’ എന്ന ഈ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. വരികൾ എഴുതിയത് കമൽഹാസൻ തന്നെയാണ്. സംഗീതം ...