നീലച്ചിത്ര നിര്‍മാണം: ശില്‍പ്പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഹംഗാമ 2 കാണണം എന്ന് അഭ്യര്‍ത്ഥിച്ച് നടി
നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് മുംബൈ നഗരത്തിലെ ജുഹുവിലെ അവരുടെ വീട്ടിലെത്തിയായിരുന്നു ...