വിമാനത്തിലുണ്ടായിരുന്നവരുടെ വേദനയില്‍ ദുഃഖിക്കുന്നു; ക്ഷമാപണം നടത്തി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
ലണ്ടനില്‍നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള എസ്.ക്യു 321 വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരു യാത്രക്കാരന്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരുക്കേള്‍ക്കുകയും ചെയ്ത സംഭവത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സി.ഇ.ഒ പരസ്യമായി ക്ഷമാപണം നടത്തി. ...