എന്താണ് സനാതന ധർമം; അന്ധൻ ആനയെ കാണുന്ന പോലെ ചില രാഷ്ട്രീയ നേതാക്കൾ. അവർ ആരൊക്കെ?
സനാതനം എന്നാൽ അനശ്വരം അല്ലെങ്കിൽ നശിക്കാത്തത്. എല്ലാക്കാലത്തേക്കുമുള്ള ധർമം എന്നാണ് സനാതന ധർമത്തെ ഹൈന്ദവ തത്വചിന്തകളിൽ വിവരിച്ചിട്ടുള്ളത്.താൻ ഒരു സനാതനിയാണെന്നാണ് മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത്. ധർമത്തെ ഇംഗ്ളീഷിൽ വ്യഖ്യാനിക്കുന്നത് ...