‘ശിവനയനം’, ട്രെയിലര്‍ റിലീസ് പൃഥ്വിരാജ് നിര്‍വ്വഹിക്കും
അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ ശിവനെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ശിവനയനം. ശിവന്റെ മകന്‍ കൂടിയായ സന്തോഷ് ശിവനാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. കേരള മീഡിയ അക്കാദമിയാണ് ശിവനയനം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ട്രെയിലര്‍ ...