‘തമിഴ് സിനിമകൾ മൊഴിമാറ്റം ചെയ്യാതെ കാണുന്നതിൽ സന്തോഷം’ എസ്. ജെ. സൂര്യ
കേരളം ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങങ്ങളിൽ തമിഴ് സിനിമകൾ മൊഴിമാറ്റം ചെയ്യാതെ കാണുന്നതിൽ സന്തോഷം ഉണ്ടെന്ന് എസ് ജെ സൂര്യ. കാലങ്ങളായി മലയാളികൾ തമിഴ് സിനിമകൾ മൊഴിമാറ്റം ചെയ്യാതെയാണ് ...