ഭർത്താവിനോടൊപ്പം ദുബായിലെത്തിയ സ്‌മിത എന്ന യുവതിയുടെ തിരോധനം ഇരുപതാം വർഷത്തിലേക്ക്
ഭർത്താവിനോടൊപ്പം ദുബായിലെത്തിയ സ്‌മിത എന്ന യുവതിയുടെ തിരോധനം ഇരുപതാം വർഷത്തിലേക്ക്. വിവിധ ഏജൻസികൾ അനേഷിച്ചിട്ടും ഇതുവരെ ഒരു തുമ്പും കണ്ടെത്തനായിട്ടില്ല. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സ്മിതയുടെ ...