ഇവരിനി അവിടത്തുകാര്‍
പരാജയങ്ങള്‍ തുടര്‍ച്ചയായി ഏറ്റുവാങ്ങേണ്ടി വന്നിട്ടും തൃശ്ശൂരിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച സുരേഷ്ഗോപി ബിജെപിയില്‍ പലര്‍ക്കും മാതൃകയാവുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടിവന്ന സുരേഷ്ഗോപി പിന്നെയും അവിടെ ...