സാമൂഹ്യ ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി
സാമൂഹ്യ ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയവർക്കെതിരെ കൂടുതൽ നടപടിയുമായി സർക്കാർ. 373 ജീവനക്കാർക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുത്തു. ഇവരിൽനിന്നും അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ ...