‘വിടുതലൈ ഗംഭീരം. സൂരിയുടെ പ്രകടനം അതിഗംഭീരം. അഭിമാനമാണ് വെട്രിമാരന്‍.’ രജനികാന്ത്
കഴിഞ്ഞ ദിവസാണ് രജനികാന്ത് വിടുതലൈ കണ്ടത്. ടിഎസ്ആര്‍ റോയല്‍ സിനിമാസിലാണ് സൂപ്പര്‍ താരത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സ്‌പെഷ്യല്‍ ഷോ ഒരുക്കിയത്. സിനിമ കണ്ടശേഷം ചിത്രത്തെയും അണിയറപ്രവര്‍ത്തകരെയും ...