ഐഎസ്ആർഒ വീണ്ടും ചരിത്രമെഴുതി; സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ
ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തതോടെ ഐഎസ്ആർഒ വീണ്ടും ചരിത്രമെഴുതി. രാജ്യം കാത്തിരുന്ന സ്‌പേസ് ഡോക്കിങ് ദൗത്യം വിജയകരമായി പര്യവസാനിച്ചു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്ത് ഐഎസ്ആർഒ നടത്തിയ പരീക്ഷണം വിജയകരമായി. ...