കോപ്പ അമേരിക്ക കിരീടം അര്‍ജന്റീനയ്ക്ക്; യൂറോ കപ്പ് സ്‌പെയിനിനും
2024 ലെ കോപ്പ അമേരിക്ക ഫുടബോള്‍ കിരീടം അര്‍ജന്റീനയ്ക്ക്. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്സ്ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112-ാം ...