രാവിലെ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കിയില്ലെങ്കില്‍
രാവിലെ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കിയില്ലെങ്കില്‍ വയര്‍ എരിച്ചിലിനും ദഹനക്കേടിനും കാരണമാകും. സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കാം. വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ...