ബിജോയ് കണ്ണൂര്‍ ആദ്യമായി മലയാളത്തില്‍. മുത്തച്ഛന്-ചെറുമകന് ആത്മബന്ധത്തിന്റെ കഥ പറയുന്ന വള്ളിച്ചെരുപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്ക് സുപരിചിതനായ ബിജോയ് കണ്ണൂര്‍ (ഉദയരാജ്) ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വൈവിധ്യതലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ...