ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 170-ാം ജന്മ വാര്‍ഷികം ;ക്യാൻ ചാനൽ മീഡിയയുടെ ഗുരു ജയന്തി ആശംസകൾ
ശ്രീനാരായണ ഗുരുവിന്റെ 170-ാം ജന്മ വാര്‍ഷിക ദിനമാണിന്ന്. ക്യാൻ ചാനൽ മീഡിയയുടെ എല്ലാ വായനക്കാർക്കും പ്രേക്ഷകർക്കും ഗുരു ജയന്തി ആശംസകൾ .ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വര്‍ക്കല ശിവഗിരിയിലും ...