പുതുമുഖങ്ങളെ അണിനിരത്തി ‘ധരണി’ ഫെബ്രുവരി 17 ന് തിയേറ്ററുകളിലേക്ക്. സംവിധാനം ശ്രീവല്ലഭന്
ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് നിരവധി അവാര്‍ഡുകള്‍ നേടിയ ശ്രീവല്ലഭന് ബി സംവിധാനം ചെയ്ത ധരണി ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. 'പച്ച' യ്ക്ക് ...